Quran Vinjana pareeksha(QVP) - General Catagory

Runs from Apr 30, 2021 until Apr 30, 2021

Runs from Apr 30, 2021 until Apr 30, 2021

Time limit for the exam: 1 hour

Qatar Indian Islahi Center

ഖുർആൻ വിജ്ഞാന പരീക്ഷ- 2021

Category : General 

Start Date and Time : APRIL 30 ,FRIDAY 2021, 2.00 PM to 3.00 PM (Qatar Time GMT+3)

(Please press REFRESH button on exam time to see the start button)

ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി  സെന്റർ QLS വിംഗ്  റമളാനിൽ സംഘടിപ്പിക്കുന്ന 21st ഖുർആൻ വിജ്ഞാന പരീക്ഷയുമായി ബന്ധപ്പെട്ട 


പ്രധാന നിർദ്ദേശങ്ങൾ:-

  • ഒരു ഖുർആൻ എക്സാം എന്ന നിലയിലുള്ള എല്ലാ പവിത്രതയും ഇതിൽ പുലർത്തേണ്ടത്താണ്.
  • ചോദ്യങ്ങൾ മുഴുവൻ  ഒബ്ജക്റ്റീവ് ടൈപ്പ് ആയിരിക്കും 
    പരീക്ഷ സമയം ഒരു മണിക്കൂർ  ആണ്.
  • പരീക്ഷ സമയം തുടങ്ങുന്നതിനു മുൻപ് നിങ്ങളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ നിശിചിത സ്ഥലത്ത്  രേഖപ്പെടുത്തേണ്ടതാണ്. 
  • പരീക്ഷാർത്ഥിക്ക് തന്റെ  ഉത്തരങ്ങൾ  സബ്‌മിറ്റ് ചെയ്യുന്നതിന് മുമ്പ് അവ  തിരുത്താൻ  സാധിക്കുന്നതാണ്. 
  • പരീക്ഷാ സമയം അവസാനിക്കുന്നതിന് മുമ്പ് ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യേണ്ടതാണ്. 
  • പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ലിങ്ക് ക്ലോസ് ആവുന്നതാണ്.
  • പരീക്ഷ കഴിഞ്ഞു submit ബട്ടൺ അമർത്തിയാൽ സ്ക്രീനിൽ നിങ്ങളുടെ മാർക്ക് ലഭിക്കുന്നതാണ്.
  • പരീക്ഷാർത്ഥിക്ക് ലഭിച്ച മാർക്ക് അടിസ്ഥാനത്തിൽ അവരുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.